¡Sorpréndeme!

ഇന്ത്യക്കാർ തിരഞ്ഞത് സച്ചിൻ പൈലറ്റിന്റെ ഭാര്യയെ | Oneindia Malayalam

2018-12-15 1,242 Dailymotion

Sachin Pilot's wife Sara Pilot was the most searched on Google than her husband
ഇരുന്നൂറംഗ നിയമസഭയിൽ 21 സീറ്റുകൾ മാത്രം നേടാനായി കോൺഗ്രസ് തകർന്നടിയുന്ന കാഴ്ചയാണ് 2013ൽ രാജസ്ഥാനിൽ കണ്ടത്. 163 സീറ്റകളും സ്വന്തമാക്കി വമ്പൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ ബിജെപിയെ ചെറുത്ത് തോൽപ്പിച്ച് പാർട്ടിക്ക് വീണ്ടും ശക്തമായ തേരോട്ടം സംസ്ഥാനത്തുണ്ടാക്കാൻ രാഹുൽ ഗാന്ധി നിയോഗിച്ചത് സച്ചിൻ പൈലറ്റിനെയായിരുന്നു.